14/11/2023 ലേ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ നടന്ന ചർച്ചയെ തുടർന്ന് ഡിസംബർ 20ന് നടക്കുന്ന കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ തെരഞ്ഞെടുപ്പിൽ Democratic Vets Front(DVF) എന്ന മുന്നണിയുടെ ഭാഗമായി യോജിച്ച് പ്രവർത്തിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ തീരുമാനിച്ചു. KGVOA സൗത്ത് സോൺ ജോയിൻ്റ് സെക്രട്ടറി ഡോ.സുമിൽ ബി.എസ്. KGVOA യെ പ്രതിനിധീകരിച്ച് DVF മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കും.